09
Apr
2019

News

ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു,ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കെഎം മാണിയെയും കുടുംബത്തെയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി

12
Mar
2019

News

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ത്ഥി

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ് ചാഴിക്കാടന്‍. ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍

23
Feb
2019

News

കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും എന്ന വിഷയത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു.

കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും എന്ന വിഷയത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു. പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ മത്സരം

10
Feb
2019

Press Conference

സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന വേദന തോന്നി -കാരുണ്യ പദ്ധതി നിറുത്തൽ ആക്കിയപ്പോൾ . കെ എം മാണി സർ

സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന വേദന തോന്നി -കാരുണ്യ പദ്ധതി നിറുത്തൽ ആക്കിയപ്പോൾ . കെ എം മാണി സർ   14,166 total views, no views today Share on: WhatsApp

10
Feb
2019

News

കോട്ടയത്ത് കരുത്തറിയിച്ച് കേരളയാത്ര

കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലമായ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ പര്യടനം ശക്തിവിളമ്പരമായി മാറി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചത്. വൈക്കം

09
Feb
2019

News

ധവളപത്രം പുറപ്പെടുവിക്കണം ജോസ് കെ.മാണി

കോട്ടയം. അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിയുടെ യഥാര്‍ത്ഥ ചിത്രം പുറപ്പെടുവിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ കോട്ടയം ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍

07
Feb
2019

News

കേരളയാത്ര ഇടുക്കി ജില്ല സമാപനസമ്മേളനം തൊടുപുഴയിൽ,വൈകിട്ട് 5മണിക്ക്

കേരളയാത്രയുടെ ഇന്നത്തെ പര്യടനം രാവിലെ 11മണിക്ക് ഇടുക്കിയുടെ ഹൃദയഭൂമിയായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൽ നിന്നും ആരംഭിച്ച് മലയോര ജില്ലയുടെ തലസ്ഥാനമായ കേരള കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായ തൊടുപുഴയിൽ പിജെ ജോസഫ് സാറിന്റെ നാട്ടിൽ ഇടുക്കി ജില്ലയുടെ പര്യടനത്തിന്  സമാപനസമ്മേളനം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും

06
Feb
2019

News

കേരളയാത്ര ഇടുക്കി ജില്ലയിലെ ആദ്യ ദിന പര്യടനം

കാർഷിക കേരളത്തിന്റെ ഹൃദയത്തുടിപ്പായ അധ്വാനിക്കുന്നവരുടെ പറുദീസയായ മലയോര ജില്ലയിലേക്ക് ഇടുക്കിയുടെ മടിത്തട്ടിലേക്ക് കേരള കോൺഗ്രസിന്റെ ജനനായകൻ .ജോസ് കെ.മാണി എം.പിക്ക്,കേരളയാത്രയ്ക്ക് സുസ്വാഗതം. കേരളയാത്ര ഇടുക്കി ജില്ലയിലെ ആദ്യ ദിന പര്യടനം Share on: WhatsApp

04
Feb
2019

Uncategorized

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ഉപകരണമാക്കുന്നു : ജോസ് കെ.മാണി

  എറണാകുളം : ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ മഹാറാലിക്ക് വേദിയൊരുക്കിയതിന്റെ പ്രതികാരമാണ് മമതാബാനര്‍ജിയെ അട്ടിമറിക്കാനുള്ള

04
Feb
2019

News

കേരളയാത്ര കേരളത്തിന്റെ വാണീജ്യ തലസ്‌ഥാനമായ എറണാകുളം ജില്ലയിലേക്ക്

കേരളാ കോൺഗ്രസ് ( എം ) വൈസ് ചെയര്മാന് ശ്രീ ജോസ് കെ മാണി എം പി കർഷകരക്ഷാ.മതേതര ഭാരതം ,നവ കേരളം എന്നീ ലക്ഷ്യങ്ങളുയർത്തി പിടിച്ചു കൊണ്ട് നടത്തുന്ന കേരളയാത്ര കേരളത്തിന്റെ വാണീജ്യ