08
Apr
2019

News

കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

  വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ നാട്ടുകാർ ഉറ്റു നോക്കുന്നത് ഏറെ പ്രതീക്ഷയോടെ.

04
Apr
2019

News

ജോസ് കെ മാണിയുടേത് മികച്ച പ്രകടനമെന്ന് ചാനൽ സർവേ,ലോക്സഭാംഗം എന്ന നിലയിൽ സംസ്ഥാനത്തെ മികച്ച എംപി ജോസ് കെ. മാണി,എ സമ്പത്ത് രണ്ടാമൻ

  കോട്ടയം: ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ജോസ് കെ. മാണി മുന്നിൽ. മനോരമചാനൽ നടത്തിയ സർവേയിലാണ് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ ജോസ് കെ. മാണി മുന്നിലെത്തിയത്.

01
Apr
2019

News

ആവേശം ആകാശം മുട്ടി: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം

  കോട്ടയത്തിന്റെ വികസനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ വിജയിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ തോമസ് ചാഴികാടൻ

31
Mar
2019

News

കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണം

വിജയത്തിന്റെ വീര്യം നുകരാൻ തയ്യാറെടെുത്ത യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി തോമസ് ചാഴികാടനായി രംഗത്തിറങ്ങയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അതിയായ ആവേശത്തിൽ. ഇന്നലെ രാവിലെ ലോയേഴ്‌സ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്താണ് സ്ഥാനാർത്ഥി

28
Mar
2019

News

അണിയറയിൽ അണികൾ തയ്യാർ: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി: തോമസ് ചാഴികാടൻ 29 ന് നാമനിർദേശ പത്രിക സമർപ്പിക്കും

  കോട്ടയം: അരയും തലയും മുറുക്കി അണികൾ രംഗത്തിറങ്ങിയതോടെ വിജയം ഉറപ്പിച്ച് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ആവേശത്തോടെ പ്രചാരണ രംഗത്ത് പ്രവർത്തകർ സജീവമായത് തിരഞ്ഞെടുപ്പ് രംഗത്ത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

20
Mar
2019

News

ആവേശം വാനോളം ഉയർത്തി യുഡിഎഫ് കോട്ടയം തിരഞ്ഞെടുപ്പ് കൺവൻഷൻ

യുഡിഎഫ് പ്രവർത്തകരിൽ ആവേശം വാനോളം ഉയർത്തി തോമസ് ചാഴികാടന്റ തിരഞ്ഞെടുപ്പ് കൺവൻഷൻ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്നു .ആയിര കണക്കിന് പ്രവർത്തകരും മണ്ഡലം ബ്ലോക് ജില്ലാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങ് അക്ഷരാർത്ഥത്തിൽ യുഡിഎഫിന്റെ

19
Mar
2019

News

പിറവത്തിന്റെ മനസ്സു കീഴടക്കി തോമസ് ചാഴികാടൻ. യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കൺവെൻഷൻ നാളെ

    കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തി. രാവിലെ

20
Feb
2019

News

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന്

കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കി ആയി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി സ്ഥാപിതമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം

10
Feb
2019

News

കോട്ടയത്ത് കരുത്തറിയിച്ച് കേരളയാത്ര

കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലമായ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ പര്യടനം ശക്തിവിളമ്പരമായി മാറി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചത്. വൈക്കം