08
Apr
2019

News

കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

  വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ നാട്ടുകാർ ഉറ്റു നോക്കുന്നത് ഏറെ പ്രതീക്ഷയോടെ.

07
Apr
2019

News

തോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതൂപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി

  നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം

06
Apr
2019

News

പൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനം

  തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം. പിറവത്തെ മുക്കും മൂലയും സുപരിചിതമായ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഓരോ വേദിയിലും

02
Apr
2019

News

വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർ

  വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടന്റെ മണ്ഡലപര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ് വോട്ടർമാർ ഒരുക്കി നൽകിയിരിക്കുന്നത്. ജോസ് കെ.മാണിയുടെ വികസന നയങ്ങളുടെ തുടർച്ചയ്ക്കായി വോട്ട് ചെയ്യാൻ ഒരുങ്ങിയാണ്

31
Mar
2019

News

കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണം

വിജയത്തിന്റെ വീര്യം നുകരാൻ തയ്യാറെടെുത്ത യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി തോമസ് ചാഴികാടനായി രംഗത്തിറങ്ങയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അതിയായ ആവേശത്തിൽ. ഇന്നലെ രാവിലെ ലോയേഴ്‌സ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്താണ് സ്ഥാനാർത്ഥി

30
Mar
2019

News

മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു.

  മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും സഹോദരൻ ബാബു ചാഴികാടന്റെ ആശിർവാദവും നേടി കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വരണാധികാരി ജില്ലാ കളക്ടർ

15
Mar
2019

News

കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് നടത്തിയ വികസനമുന്നേറ്റo തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുo; ജോസ് കെ.മാണി എം.പി

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ യു.ഡി.എഫ് നടത്തിയ വികസനപ്രവർത്തനങ്ങളും വികസനമുന്നേറ്റവും തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.

15
Mar
2019

News

യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലായിൽ പര്യടനം നടത്തി.

പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി മുൻ എം.എൽ.എ തോമസ് ചാഴികാടൻ പാലായിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. രാവിലെ മരിയ സദനം അഭയകേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച് വിവിധ സ്ഥാപനങ്ങളും സന്ദർശിക്കുകയും കൊട്ടാരമറ്റം സാൻതോം

12
Mar
2019

News

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ത്ഥി

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ് ചാഴിക്കാടന്‍. ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍